മോഡൽ ബോയ്സ് സ്കൂളിലെ NSS യൂണിറ്റിന്റെ ബ്ലോഗിന്റെ ഉദ്ഘാടനം ACV ബ്യൂറോ ചീഫും മോഡൽ സ്കൂളിലെ മുൻ വിദ്യാത്ഥിയുമായ ശ്രീ.എൽ.എസ്.അജിത്കുമാർ ബ്ലോഗ് പ്രൊജക്ടറിലൂടെ സ്ക്രീനിൽ പതിപ്പിച്ചുകൊണ്ട് നിർവഹിച്ചു.
മോഡൽ സ്കൂളിലെ വിദ്യാർത്ഥി ജീവിതത്തിന്റെ മധുരസ്മരണകൾ അദ്ദേഹം NSS വോളണ്ടിയർമാരുമായി പങ്കുവച്ചു.ജീവിതത്തിലെ ഒരു ധന്യമായ നിമിഷമാണിത് എന്നും ഈ ബ്ലോഗ് എന്നും നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
ശ്രീ.അജിത്കുമാർ ഉദ്ഘാടനം നിർവഹിക്കുന്നു
ശ്രീ.സുധീർ എം.എ നന്ദി രേഖപ്പെടുത്തുന്നു.ശ്രീ.അജിത്കുമാർ,ശ്രീ.ഗോപകുമാർ (HSST(Mal),SMV HSS) എന്നിവർ സമീപം.
ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചീഫ് ശ്രീ.പോൾ അധ്യക്ഷനായിരുന്നു.പ്രോഗ്രാം ഓഫീസർ ശ്രീ.ഉദയകുമാർ സ്വാഗതവും ശ്രീ.സുധീർ നന്ദിയും രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ