നാഷണൽ സർവീസ് സ്കീം മോഡൽ സ്കൂൾ യൂണിറ്റ് തയ്യാറാക്കിയ ബോഗിന്റെ ഉദ്ഘാടനം 29/09/2012 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ഹാളിൽ വച്ച് ACV ബ്യൂറോ ചീഫ് ശ്രീ.L.S.അജിത്കുമാർ നിർവഹിക്കും.
ഓറിയന്റേഷൻ ക്ലാസ്സ്
+1 ക്ലാസ്സുകളിലെ NSS വോളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ് 29/09/2012 രാവിലെ 10.30 മുതൽ.
ശ്രീ.ഗോപകുമാർ (പ്രോഗ്രാം ഓഫീസർ,SMV സ്കൂൾ,തിരുവനന്തപുരം) ക്ലാസ് കൈകാര്യം ചെയ്യുന്നു.
+1 ലെ വോളണ്ടിയർമാർ കൃത്യമായി പങ്കെടുക്കേണ്ടതാണ്.
+1 ലെ വോളണ്ടിയർമാർ കൃത്യമായി പങ്കെടുക്കേണ്ടതാണ്.
മറുപടിഇല്ലാതാക്കൂ