ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്..
NSS വോളണ്ടിയർമാർക്കുള്ള ചില കുറിപ്പുകളാണിത്..
പ്രതികരണങ്ങൾ അറിയിക്കുമെല്ലോ...
സമൂഹത്തോട് പ്രതിബദ്ധത
സമൂഹത്തോട് പ്രതിബദ്ധതയുള്ള തലമുറയെയാണ് കാലം കാത്തിരിക്കുന്നത്.
നിങ്ങൾക്കു് പലതും ചെയ്യാനുണ്ട്.
അപാരമായ ശക്തയാണ് ഉള്ളിൽ..
അതിനെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
’ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ,ഉദിക്കയാണെന്നാത്മാവിൽ ആയിരം സൌരമണ്ഡലം’-എന്ന് ഒരു കവി.
.ഇന്ന് നമ്മുടെ കണ്ണീർ പൊഴിയുന്നത് നമുക്ക് വേണ്ടിയാണ്..
ഞാൻ,എന്റെ,എനിക്ക് ഇതാണ് ഇന്നിന്റെ മുദ്രാവാക്യം..
അവിടെയാണ് നാം എൻ.എസ്.എസിന്റെ മുദ്രാവാക്യം പകരം വയ്ക്കുന്നത്-Not me,But you.
മറ്റുള്ളവർക്കായി കണ്ണീർ പൊഴിക്കുക-അത് സന്തോഷത്തിന്റെയും സമാധാനത്തിന്റേയും രാജപാതയാണ്..
നാം നമ്മിലേക്ക് ഒതുങ്ങിക്കൂട..
പുറം കാഴ്ചകൾ കാണാൻ തയ്യാറാവണം..
ദുരിതം അനുഭവിക്കുന്ന സഹജീവികൾ..അവർക്കൊരു കൈത്താങ്ങ് ,ഒരു സാന്ത്വനം -ജീവിതത്തിന്റെ വ്യാകരണം തന്നെ മാറിമറിയും..
നമ്മൾ അതിനുവേണ്ടി നിലകൊള്ളേണ്ടവരാണ്..
അതിന് ആദ്യം ചെയ്യേണ്ടത് എന്താണ്?
മൈന്റ് സെറ്റിഗ് !
അതേക്കുറിച്ച് അടുത്ത ലക്കത്തിൽ...
ഞാൻ,എന്റെ,എനിക്ക് ഇതാണ് ഇന്നിന്റെ മുദ്രാവാക്യം..
മറുപടിഇല്ലാതാക്കൂഅവിടെയാണ് നാം എൻ.എസ്.എസിന്റെ മുദ്രാവാക്യം പകരം വയ്ക്കുന്നത്-Not me,But you.
’ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ,ഉദിക്കയാണെന്നാത്മാവിൽ ആയിരം സൌരമണ്ഡലം’
മറുപടിഇല്ലാതാക്കൂകുട്ടികളുടെ സൃഷ്ടികൾകൂടി പ്രസിദ്ധീകരിക്കുക..
മറുപടിഇല്ലാതാക്കൂaayiram kaathamakale ninnu nee thukidum mantha hasamayi maariyirikkunnu
മറുപടിഇല്ലാതാക്കൂ