2013 ജനുവരി 3, വ്യാഴാഴ്‌ച

സപ്തദിന ക്യാമ്പ്-2012, ബാനറുകൾ

സപ്തദിന സഹവാസ ക്യാമ്പ്-2012
അഞ്ച് റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
MRA,TRA,KRA,EPSRA,KAIRALI
കൈരളി കുടുംബ സമാജത്തിന്റെ പങ്കാളിത്തത്തോടെയാണ് ആരോഗ്യ സദസ്സ് സംഘടിപ്പിച്ചത്.അവരുടെ ഓഫീസിൽ വച്ചാണ് ക്ലാസ് നടന്നത്.45 അസോസിയേഷൻ അംഗങ്ങളും വോളണ്ടിയർമാരും പങ്കെടുത്തു.


കൈരളി കുടുംബ സമാജവുമായി ചേർന്നാണ് ഈ പരിപാടിയും സംഘടിപ്പിച്ചത്.
തുലവിള റസിഡന്റ്സ് അസോസിയേഷന്റെ പങ്കാളിത്തത്തോടെയാണ് ഈ പരിപാടി നടത്തിയത്.അവരുടെ ഓഫീസിൽ വച്ച്. അസോസിയേഷനിലെ 50 അംഗങ്ങളും വോളണ്ടിയർമാരും പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ