2013 ജനുവരി 2, ബുധനാഴ്‌ച

പുതുവർഷത്തിൽ പച്ചക്കറിക്കൃഷിയിലേക്ക്...

പുതുവർഷത്തിൽ പച്ചക്കറിക്കൃഷിയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾക്ക് പച്ചക്കറി തൈ വിതരണം നടത്തി..

സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും അഗ്രിഫ്രെണ്ട്സും മ്യൂസിയം ഡിപ്പാർട്ടുമെന്റും NSS സ്കൂൾ യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രോഗ്രാം ഓഫീസർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.രാജേന്ദ്രൻ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ ശ്രീമതി ലളിതാംബ ഉദ്ഘാടനം നിർവഹിച്ചു.വോളണ്ടിയർ സെക്രട്ടറി നന്ദി പറഞ്ഞു.


കുട്ടികൾക്ക് ഉച്ചയ്ക്കുശേഷം തൈ വിതരണം നടത്തി..

കൃഷി ഡിപ്പാർട്ടുമെന്റ് പരിപാടി റെക്കോർഡു ചെയ്യുകയുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ