2012 ഡിസംബർ 30, ഞായറാഴ്‌ച

സപ്തദിന സഹവാസ ക്യാമ്പ്-2012 ഡിസംബർ 23 മുതൽ 29 വരെ

മോഡൽ സ്കൂൾ യൂണിറ്റിന്റെ സഹവാസ ക്യാമ്പ് 23/12/2012 മുതൽ 29/12/2012 വരെ പാപ്പനംകോട് ഹൈസ്കൂളിൽ വച്ച് നടത്തുന്നു.

14/12/2012 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പാപ്പനംകോട് ഹൈസ്കൂളിൽ വച്ച് സ്വാഗതസംഘത്തിന്റെ ആദ്യ യോഗം ചേർന്നു.

സ്വാഗതം - ശ്രീമതി പത്മജ(HM,പാപ്പനംകോട് HS)

അധ്യക്ഷൻ-ശ്രീ.ശക്തികുമാർ(PTA പ്രസിഡന്റ്.പാപ്പനംകോട് HS)

ഉദ്ഘാടനം-ശ്രീ.എം.ആർ.ഗോപൻ(കൌൺസിലർ,പൊന്നുമംഗലം)

ക്യാമ്പിനെപ്പറ്റി-ശ്രീ.എസ്.ഉദയകുമാർ(പ്രോഗ്രാം ഓഫീസർ)

ആശംസ-ശ്രീമതി.എം.എസ്.സുധ(കൌൺസിലർ,നേമം)
                 കുമാരി സിന്ധു (കൌൺസിലർ,മേലാംകോട്)
                 ശ്രീമതി ബീന ഒ (ഔൺസിലർ,എസ്റ്റേറ്റ്)
                 ശ്രീ.ഷാജി (സെക്രട്ടറി,FRANS)

നന്ദി-ശ്രീ.യേശുദാസ് ഡി(HSST,ഗവ.മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ)






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ